Skip to main content

ജനകീയാസൂത്രണം രജത ജൂബിലി മന്ദിരം ശിലാസ്ഥാപനം

കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണം രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ സ്ഥാപിക്കുന്ന രജത ജൂബിലി മന്ദിരം ശിലാസ്ഥാപനം ആഗസ്റ്റ് 20 ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്തി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും.

date