Skip to main content

കൃഷി ഭവനുകളില്‍ ഇന്റേണ്‍ഷിപ്പ്

കൃഷി ഭവനുകളില്‍ ഇന്റേണ്‍ഷിപ്പിനായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് 24, 25, 26 തീയ്യതികളില്‍ ആനക്കയം സ്‌റ്റേറ്റ് സീഡ് ഫാമില്‍ നടക്കും. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവരെ ഇ-മെയില്‍ വഴി വിവരം അറിയിച്ചിട്ടുണ്ടെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

date