Skip to main content

കൂണ്‍ അധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണം: സൗജന്യ  ഓണ്‍ലൈന്‍പരിശീലനം

വ്യവസായ വാണിജ്യവകുപ്പിന്റെ കീഴിലുള്ള കീഡിന്റെ അഭിമുഖ്യത്തില്‍ അറൈസിന്റെ രണ്ടാംഘട്ടമായ വിവിധ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന ഇമ്മേര്‍ഷന്‍ ട്രെയിനിങ് ആഗസ്റ്റ് 27 ന് ഓണ്‍ലൈനായി നടക്കും. ചെറുകിട സംരഭകര്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന കൂണ്‍ ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന സെഷന്‍ ആണ് നടക്കുക. സൗജന്യ ഓണ്‍ലൈന്‍ പരിശീലനത്തിന്റെ ഭാഗമാകാന്‍ www.kied.info എന്ന വെബ്‌സൈറ്റിലൂടെയോ 7403180193, 9605542061 എന്നീ നമ്പറുകളില്‍ വിളിച്ചോ രജിസ്റ്റര്‍ ചെയ്യണം.
 

date