Skip to main content

ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു

 

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകള്‍ മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു. ഓഗസ്റ്റ് 11 ന് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതും താഴെ നല്‍കിയ പട്ടികയില്‍ ഉള്‍പ്പെടാത്തതുമായ മറ്റു വാര്‍ഡുകളെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

ക്രമ നമ്പർ, ഗ്രാമപഞ്ചായത്ത്, വാര്‍ഡ് നമ്പർ, വാര്‍ഡിന്റെ പേര്, പ്രദേശം

1- അകത്തേത്തറ- 1-ധോണി-ഇ.എം.എസ് കോളനി, ചെറുംകാട് കോളനി, പഴംപുള്ളി

2-അകത്തേത്തറ-17-ഉമ്മിനി- എ.കെ.ജി കോളനി, ഉമ്മിനി

3-അനങ്ങനടി-5-പനമണ്ണ-കോവില്‍പടി

4-അയിലൂര്‍-1-പാലമൊക്ക്-ചാട്ടപ്പാറ

5-അയിലൂര്‍-2-കാരക്കാട്ടുപറമ്പ്-മണ്ണാംകുളമ്പ്

6-അയിലൂര്‍-8-തിരുവഴിയാട്-എടപ്പാടം

7-എരിമയൂര്‍-4-കൊളക്കപ്പാടം-പുതുവപറമ്പ്

8-എരിമയൂര്‍-17-എരിമയൂര്‍-മണിയില്പറമ്പ്

9-എരുത്തേമ്പതി-2-അയ്യമ്മാര്‍കാലായ്-പൊതിക്കല്‍ അയ്യമ്മാര്‍കാലായ്

10-എരുത്തേമ്പതി-4-മാങ്കാപ്പള്ളം-പിടാരിമേട്

11-കണ്ണാടി-5-യാക്കര-യാക്കര

12-കണ്ണാടി-6-ഉപ്പുംപാടം-കടുംന്തുരുത്തി

13-കണ്ണാടി-8-തണ്ണീര്‍പ്പന്തല്‍-തണ്ണീര്‍പന്തല്‍

14-കണ്ണാടി-9-പരപ്പന-പരപ്പന

15-കണ്ണാടി-13-പാത്തിക്കല്‍-പാത്തിക്കല്‍

16-കണ്ണാടി-14-തരുവക്കുറുശ്ശി-തരുവകുറുശ്ശി

17-കണ്ണമ്പ്ര-5-പുളിങ്കൂട്ടം-വളയല്‍

18-കണ്ണമ്പ്ര-6-ആറാംതൊടി-കിഴക്കുമുറി

19-കണ്ണമ്പ്ര-7-ചിറ-കുന്നത്ത്

20-കരിമ്പുഴ-9-കുറുവന്‍കുന്ന്- മച്ചിങ്ങല്‍ കിഴക്കേക്കര കോളനി

21-കരിമ്പുഴ-13-കരിമ്പുഴ-കരിമ്പുഴ പാണ്ടന്‍പറമ്പ് പ്രദേശം

22-കരിമ്പുഴ-17-ആറ്റാശ്ശേരി-ചാഴിയോട്

23-കാവശ്ശേരി-2-പാടൂര്‍-വാണിയന്തറ

24-കാവശ്ശേരി-5-പത്തനാപുരം-പത്തനാപുരം

25-കാവശ്ശേരി-6-മുത്താനോട്-കോങ്ങാട്ടുമുറി

26-കാവശ്ശേരി-7-ആറാപ്പുഴ-പൂളയ്ക്കല്‍ കാട്

27-കാവശ്ശേരി-8-ചുണ്ടക്കാട്-വക്കീല്‍പ്പടി, വാഴക്കച്ചിറ, തീപ്പെട്ടി കമ്പനി റോഡ്

28-കാവശ്ശേരി-9-മൂപ്പുപറമ്പ്-ഉച്ചാറുകുളം, കൊടില്‍പ്പാടം

29-കാവശ്ശേരി-10-ആനമാറി-ഇടത്തില്‍കോളനി, കൊടില്‍പ്പാടം

30-കാവശ്ശേരി-13-വേപ്പിലശ്ശേരി-മുട്ടാളക്കല്‍

31-കാവശ്ശേരി-15-കുന്നിന്‍പുറം-തെക്കുമുറി മണ്ണാത്തറ

32-കാവശ്ശേരി-16-ചീനിക്കോട്-തെന്നിലാപുരം പടിഞ്ഞാറെത്തറ

33-കോങ്ങാട്-5-മണിക്കശ്ശേരി-ചാത്തിനിക്കാട്

34-കോങ്ങാട്-11-മണ്ണാന്തറ-മണ്ണാന്തറ

35-കോങ്ങാട്-12-കോട്ടപ്പടി-നായാടിക്കുന്ന്

36-കോങ്ങാട്-13-പുളിയന്‍ക്കാട്-മാഞ്ചേരിക്കുന്ന്

37-കൊപ്പം-2-പുലാശ്ശേരി-കുണ്ടുനായര്‍തൊടി പ്രദേശം

38-കൊപ്പം-7-എറയൂര്‍-പലെക്കുന്നു പ്രദേശം, കിനാംഗാട്ടില്‍ പ്രദേശം

39-കൊപ്പം-8-നെടുമ്പ്രക്കാട്-ഓണകുഴി പ്രദേശം,
ചക്കിയാംകുന്നു പ്രദേശം

40-കൊപ്പം-9-കിഴക്കേക്കര-കിഴക്കേക്കര തെക്കംമുക്ക് പ്രദേശം

41-കൊപ്പം-10-ആമയൂര്‍-എരുമതടം പ്രദേശം

42-കൊപ്പം-12-തൃത്താല കൊപ്പം-പാലോളി പ്രദേശം,
അയ്യപ്പന്ക്കാവ് ചൂണ്ടത്തോടി പ്രദേശം,
നാലാം മൈല്‍ റോഡ്, അവുധിയില്‍ പ്രദേശം

43-കൊപ്പം-16-കൊപ്പം സൗത്ത്-മാപ്പിളതൊടി പ്രദേശം

44-കൊപ്പം-17-വിയറ്റ്‌നാംപടി-വടക്കേ മുക്ക് പ്രദേശം

45-കോട്ടോപ്പാടം-2-അമ്പലപ്പാറ-അമ്പലപ്പാറ

46-കുലുക്കല്ലൂര്‍-3-നാട്യമംഗലം-തത്തനംപ്പുള്ളി നോര്‍ത്ത്

47-കുലുക്കല്ലൂര്‍-4-ചുണ്ടമ്പറ്റ ഈസ്റ്റ്-കൊടാങ്ങല്‍ പടി, മദ്രസ റോഡ് പള്ളിയാല്‍ ഭാഗം

48-കുലുക്കല്ലൂര്‍-5-തത്തനംപ്പുള്ളി-തത്തനംപ്പുള്ളി പുഴറോഡ്

49-കുലുക്കല്ലൂര്‍-6-തത്തനംപ്പുള്ളി സൌത്ത്-വെട്ടിക്കാട് കോളനി

50-കുലുക്കല്ലൂര്‍-7-മപ്പാട്ടുകര വെസറ്റ്-പള്ള്യാല തൊടി

51-കുലുക്കല്ലൂര്‍-10-പുറമത്ര സൌത്ത്-വില്ലത്ത് കോളനി

52-കുലുക്കല്ലൂര്‍-11-കുലുക്കല്ലൂര്‍-കല്ലെട്ടുപ്പാലം

53-കുലുക്കല്ലൂര്‍-13-മുളയന്‍കാവ് സൌത്ത്-കൊല്ലരുതൊടി

54-കുലുക്കല്ലൂര്‍-14-മുളയന്‍കാവ് നോര്‍ത്ത്-വടക്കേതില്‍ പ്രദേശം

55-കുലുക്കല്ലൂര്‍-15-വണ്ടുംതറ-ചാത്തൊടി, പാറപ്പുറം, വടക്കുമുറി

56-കുമരംപുത്തൂര്‍-1-നെച്ചുള്ളി-മരുതംകാട്

57-കുമരംപുത്തൂര്‍-12-വേണ്ടാംകുര്‍ശ്ശി-മല്ലി

58-മലമ്പുഴ-3-അയ്യപ്പന്‍പ്പൊറ്റ-അയ്യപ്പന്‍പ്പൊറ്റ

59-മലമ്പുഴ-13-ചെറാട്-ചെറാട്

60-മങ്കര-3-കക്കോട്-
കക്കോട്

61-മങ്കര-9-മഞ്ഞക്കര-മഞ്ഞക്കര

62-മണ്ണൂര്‍-3-പൊട്ടുപാറ-വടക്കേകര

63-മേലാര്‍ക്കോട്-3-ചിറ്റിലഞ്ചേരി-ചിറ്റിലഞ്ചേരി

64-മേലാര്‍ക്കോട്-4-കല്ലംപാട്-കല്ലംപാട്

65-മേലാര്‍ക്കോട്-13-കടമ്പിടി-കടമ്പിടി

66-മേലാര്‍ക്കോട്-14-മുതുകുന്നി-മുതുകുന്നി

67-മേലാര്‍ക്കോട്-15-വട്ടോമ്പാടം-വട്ടോമ്പാടം

68-മേലാര്‍ക്കോട്-16-കാത്താംപൊറ്റ-കാത്താംപൊറ്റ

69-മുതലമട-14-വലിയചള്ള-വലിയചള്ള

70-നാഗലശ്ശേരി-1-കൂറ്റനാട്-കള്ളിവളപ്പ്

71-നാഗലശ്ശേരി-3-വടക്കേ വാവന്നൂര്‍-അത്താണിപ്പടി
കോയങ്കാവ്

72-നാഗലശ്ശേരി-4-ചാല്‍പ്രം-ചാലിപ്പുറം
കട്ടില്‍മാടം

73-നാഗലശ്ശേരി-7-പിലാക്കാട്ടിരി-പിലാക്കാട്ടിരി ബാലവാടി പ്രദേശം

74-നാഗലശ്ശേരി-10-വാളറാംകുന്ന്- മതുപ്പുള്ളി മുതല്‍ എ.കെ.ജി. കോളനി വരെ, എ.കെ.ജി.സെന്റര്‍ മുതല്‍ ഐഡിയല്‍ കലാവേദി വരെ, അത്താണി

75-നാഗലശ്ശേരി-11-മൂളിപ്പറമ്പ്-തെക്കേക്കര ആശ്രയ കോളനി

76-നാഗലശ്ശേരി-12-കോതച്ചിറ തെക്കുമുറി-കോതച്ചിറ തെക്കുമുറി സെന്റര്‍

77-നാഗലശ്ശേരി-17-തൊഴുക്കാട്-കിളിവാലന് കുന്ന് 4 സെന്റ് കോളനി

78-നെന്മാറ-10-അയ്യപ്പന്‍പാറ-ചേരുംകാട്

79-നെന്മാറ-14-ചാത്തമംഗലം-ചുട്ടിപ്പാറ

80-പല്ലശ്ശന-1-കക്കാട്ടുകുന്ന്-കക്കാട്ടുകുന്ന്

81-പരുതൂര്‍-6-ഉരുളന്‍പടി-കുറുങ്കന് കോളനി

82-പരുതൂര്‍-7-കൊടുമുണ്ട-നടുമുറി കോളനി

83-പരുതൂര്‍-12-തെക്കേക്കുന്ന്- പുനനിലം കോളനി

84-പരുതൂര്‍-16-കരിയന്നൂര്‍-ടവര്‍ റോഡ് പുല്ലിത്തടം ഭാഗം

85-പട്ടഞ്ചേരി-2-കാവില്‍കളം-കുറ്റിക്കാട്,അരാമുറി

86-പട്ടഞ്ചേരി-3-ആറ്റാഞ്ചേരി-പള്ളത്താംപുള്ളി

87-പട്ടിത്തറ-1-അരീക്കാട്-ഒതലൂര്‍

88-പട്ടിത്തറ-5-ആലൂര്‍-അലൂര്‍

89-പട്ടിത്തറ-6-താനക്കാട്-കുണ്ടുകാട് , പൂലേരി

90-പട്ടിത്തറ-8-കാശാമുക്ക്-കാശുമുക്ക്

91-പട്ടിത്തറ-10-ധര്‍മ്മഗിരി-കൊളവര്‍കുന്ന്, മാല

92-പട്ടിത്തറ-11-വട്ടേനാട്-വട്ടേനാട്, കൂറ്റനാട്

93-പട്ടിത്തറ-12-മല-ഇ.എം.എസ് നഗര്‍, കൂറ്റനാട്

94-പട്ടിത്തറ-16-അങ്ങാടി-പടിഞ്ഞാറങ്ങാടി

95-പെരിങ്ങോട്ടുകുറിശ്ശി-1-ഒടുവന്‍കാട്-ഒടുവന്‍കാട്

96-പെരിങ്ങോട്ടുകുറിശ്ശി-4-പരുത്തിപ്പുള്ളി-ആശാരിത്തറ

97-പെരിങ്ങോട്ടുകുറിശ്ശി-7-ഞെട്ടിയോട്-കാവുതിയാംപറമ്പ്

98-പിരായിരി-4-പേഴുങ്കര-കുരുക്കംമ്പാറ

99-പിരായിരി-5-മേപ്പറമ്പ്-നെല്ലിക്കാട്, കുടിശംകുളം, ഉപാസന നഗര്‍

100-പിരായിരി-8-കുന്നംകുളങ്ങര-IHDP കോളനി

101-പിരായിരി-16-ചേങ്ങോട്-പ്രിയദര്‍ശിനി നഗര്‍,
തുമ്പലംകാട്, കരിയാട്ട് പറമ്പ്

102-പൊല്‍പ്പുള്ളി-1-ചൂരിക്കാട്-വലിയകാട്

103-പൊല്‍പ്പുള്ളി-11-പനയൂര്‍-തൈപാത

104-പൊല്‍പ്പുള്ളി-13-പൂത്തംപുള്ളി-പുളിയംപറമ്പ്

105-പൂക്കോട്ടുകാവ്-7-താനിക്കുന്ന്-താനിക്കുന്ന്

106-പൂക്കോട്ടുകാവ്-10-വാഴൂര്‍-വാഴൂര്‍

107-പുതുക്കോട്-5-മണപ്പാടം-മലങ്കാട്

108-പുതുപ്പരിയാരം-6-പുതുപ്പരിയാരം-കിഴക്കേവീട്

109-പുതുപ്പരിയാരം-7-പാങ്ങല്‍-കിവറത്തോടി

110-ശ്രീകൃഷ്ണപുരം-11-മംഗലാംകുന്ന്-മംഗലംകുന്ന്,
കാട്ടുകുളം റോഡ്, ചെറുംകുടി, പറളിപ്പാടി

111-തച്ചമ്പാറ-1-ചൂരിയോട്-മുള്ളത്തുപാറ കോളനി

112-തച്ചമ്പാറ-6-പിച്ചളമുണ്ട-പിച്ചാളമുണ്ട്

113-തച്ചമ്പാറ-12-പൊന്നങ്കോട്-ചന്ദനംകുണ്ട് കോളനി

114-തച്ചനാട്ടുകര-1-തള്ളച്ചിറ-മണിക്കാപറമ്പ്

115-തച്ചനാട്ടുകര-2-മണലുംപുറം-മണലുംപുറം

116-തച്ചനാട്ടുകര-6-കുറുമാലിക്കാവ്-കുരുമാളിക്കാവ് കോളനി

117-തച്ചനാട്ടുകര-16-കരിങ്കല്ലത്താണി-വെള്ളക്കുന്ന്

118-തിരുവേഗപ്പുറ-3-നെടുങ്ങോട്ടൂര്‍ സെന്റര്‍- പടിഞ്ഞാറക്കളം

119-വല്ലപ്പുഴ-10-ചേരിക്കല്ല്-ചേരിക്കല്ല്

120-വല്ലപ്പുഴ-16-മനക്കല്‍പടി-കുന്നുംപുറം കോളനി

121-വണ്ടാഴി-2-കുന്നുപറമ്പ്-കുന്നുപറമ്പ്

122-വണ്ടാഴി-12-മംഗലംഡാം-പൂള്ളോപ്പറമ്പ്

123-വണ്ടാഴി-13-ഒലിങ്കടവ്-പാണ്ടിക്കടവ്

124-വണ്ടാഴി-14-പൊന്‍കണ്ടം-കടപ്പാറ,തളികക്കല്ല്

125-വാണിയംകുളം-3-കോതയൂര്‍-ആല്‍ത്തറ പ്രദേശം

126-വാണിയംകുളം-15-പാതിപ്പാറ-ആര്യങ്കാവ് പ്രദേശം

127-വാണിയംകുളം-16-കൂനത്തറ-കൂനത്തറ

128-വെള്ളിനേഴി-12 ഞാളാകുറുശി- ഞാളാകുര്‍ശി പരിസരം

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍

1. തീവ്രബാധിത പ്രദേശങ്ങളില്‍ അതിര്‍ത്തി തിരിക്കുന്നതിന് വേണ്ട നടപടികള്‍ ബന്ധപ്പെട്ട് പോലീസ് തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതര്‍ എന്നിവര്‍ സംയുക്തമായി സ്വീകരിക്കണം

2. കോവിഡ് പോസിറ്റീവ് ആകുന്നവരെ  നിര്‍ബന്ധമായും ഡി.സി.സി, സി.എഫ്.എല്‍.ടി.സി യിലേക്ക് മാറ്റണം

3. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ്  വരെ ഹോം ഡെലിവറി നടത്തുന്നതിന് മാത്രമായി തുറന്നു പ്രവര്‍ത്തിക്കാം. മറ്റു വാണിജ്യസ്ഥാപനങ്ങള്‍ തുറക്കരുത്.

4. മരുന്നുകള്‍, ഭക്ഷണസാധനങ്ങള്‍ എന്നിവ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്നതിന് ആര്‍.ആര്‍.ടി.മാര്‍, വളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനം തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണം.

5. അനാവശ്യ യാത്രകള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ സെല്‍ഫ് ഡിക്ലറേഷന്‍ കൈവശം കരുതണം.

6. നിയന്ത്രണ മേഖലകളില്‍ പൊതു വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ദീര്‍ഘദൂര ബസുകള്‍ക്ക് കടന്നുപോകാം. എന്നാല്‍ ഈ മേഖലയില്‍ നിന്നും യാത്രക്കാരെ കയറ്റാനും ഇറക്കാനും പാടില്ല.

7. ആഴ്ച ചന്തകളും വഴിവാണിഭങ്ങളും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. 

8.ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം അനുവദിക്കും.

9. മെഡിക്കല്‍ ഷോപ്പുകള്‍, മില്‍മ ബൂത്തുകള്‍, പെട്രോള്‍ പമ്പ് എന്നിവ നിയന്ത്രണങ്ങളോടെ തുറക്കാം.

10. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ ആശുപത്രി ആവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്.

11. വീടുകളിലും പൊതുസ്ഥലങ്ങളിലും ഒത്തുചേരല്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

12. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് 20 പേരെ മാത്രം ഉള്‍പ്പെടുത്തി നടത്താം.

13. മരണവീടുകളില്‍ 20 പേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് നിരോധിച്ചിട്ടുണ്ട്.

14. മറ്റ് ആള്‍ക്കൂട്ടങ്ങള്‍, പൊതുപരിപാടികള്‍, സമരങ്ങള്‍, പ്രകടനങ്ങള്‍ എന്നിവ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

14. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ലോക്ഡൗണ്‍ പ്രദേശങ്ങളില്‍ ദിവസത്തില്‍ രണ്ട് തവണ സന്ദര്‍ശിച്ച് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

16. ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതര്‍ ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
 

date