Skip to main content

ജില്ലയിൽ ഇന്നലെ (18.08.2021) കോവിഷീൽഡ് കുത്തിവെപ്പെടുത്തത് ആകെ 11988 പേർ (9875 ഒന്നാം ഡോസും, 2113 രണ്ടാം ഡോസും)

 

കോവാക്സിൻ കുത്തിവെപ്പെടുത്തവർ 38 പേർ (24 ഒന്നാം ഡോസും 14 രണ്ടാം ഡോസും) 

സ്വകാര്യ ആശുപത്രികളിൽ കോവിഷീൽഡ് കുത്തിവെപ്പെടുത്തവർ 757 (681 ഒന്നാം ഡോസും 76 രണ്ടാം ഡോസും)

date