ആലപ്പുഴ ജില്ലയിൽ 870 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് ആലപ്പുഴ ജില്ലയിൽ 870 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ , പഞ്ചായത്ത് തലത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ ചുവടെ...
നഗരസഭ
ആലപ്പുഴ - 81
ചേർത്തല - 30
ചെങ്ങന്നൂർ - 13
കായംകുളം - 44
മാവേലിക്കര - 20
ഹരിപ്പാട് - 25
പഞ്ചായത്തുകൾ
ആറാട്ടുപുഴ - 2
ആല - 6
അമ്പലപുഴ നോർത്ത് - 16
അമ്പലപ്പുഴ സൗത്ത് - 4
അരൂക്കുറ്റി - 11
അരൂർ - 14
ആര്യാട് - 13
ഭരണിക്കാവ് - 13
ബുധനൂർ - 4
ചമ്പക്കുളം - 3
ചേന്നംപള്ളിപ്പുറം - 20
ചെന്നിത്തല - 12
ചേപ്പാട് - 6
ചെറിയനാട് - 10
ചേർത്തല സൗത്ത് - 14
ചെറുതന - 3
ചെട്ടികുളങ്ങര - 10
ചിങ്ങോലി - 3
ചുനക്കര - 2
ദേവികുളങ്ങര - 7
എടത്വ - 0
എഴുപുന്ന - 6
കടക്കരപ്പള്ളി - 9
കൈനകരി - 5
കണ്ടല്ലൂർ - 8
കഞ്ഞിക്കുഴി - 13
കാർത്തികപ്പള്ളി - 2
കരുവാറ്റ - 6
കാവാലം - 1
കോടംതുരുത്ത് - 13
കൃഷ്ണപുരം - 10
കുമാരപുരം - 12
കുത്തിയതോട് - 14
മണ്ണഞ്ചേരി - 49
മാന്നാർ - 4
മാരാരിക്കുളം നോർത്ത് - 18
മാരാരിക്കുളം സൗത്ത് - 42
മുഹമ്മ - 15
മുളക്കുഴ - 11
മുതുകുളം - 8
മുട്ടാർ - 1
നെടുമുടി - 5
നീലംപേരൂർ - 5
നൂറനാട് - 14
പാലമേൽ - 11
പള്ളിപ്പാട് - 5
പാണാവള്ളി - 17
പാണ്ടനാട് - 2
പത്തിയൂർ - 12
പട്ടണക്കാട് - 24
പെരുമ്പളം - 0
പുളിങ്കുന്ന് - 3
പുലിയൂർ - 4
പുന്നപ്ര നോർത്ത് - 13
പുന്നപ്ര സൗത്ത് - 5
പുറക്കാട് - 3
രാമങ്കരി - 1
തകഴി - 5
തലവടി - 2
തണ്ണീർമുക്കം - 36
തഴക്കര - 15
താമരക്കുളം - 2
തിരുവൻവണ്ടൂർ - 0
തൃക്കുന്നപ്പുഴ - 6
തുറവൂർ - 10
തെക്കേക്കര - 12
തൈക്കാട്ടുശ്ശേരി - 1
വള്ളികുന്നം - 10
വയലാർ - 7
വീയപുരം - 1
വെളിയനാട് - 1
വെണ്മണി - 5
- Log in to post comments