Post Category
ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും 2021 ഓഗസ്റ്റ് 23ന് കോവിഡ് വാക്സിനേഷൻ
ആലപ്പുഴ: ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും / ആശുപത്രികളിലും 2021 ഓഗസ്റ്റ് 23ന് കോവിഡ് വാക്സിനേഷൻ ഉണ്ടായിരിക്കും. 18 വയസിന് മുകളിൽ പ്രായമുള്ളവർ അവരവരുടെ താമസസ്ഥലത്തെ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് നിർദേശാനുസരണം വാക്സിനേഷൻ കേന്ദ്രത്തിലെത്തി വാക്സിൻ സ്വീകരിക്കണം.
date
- Log in to post comments