Skip to main content

ഓണ സമ്മാനം: രേഖകൾ നൽകണം

 

ജില്ലയിലെ പട്ടിക വർഗ വിഭാഗത്തില്‍പെട്ട 60 വയസിനു മുകളിൽ പ്രായമുള്ളവര്‍ക്ക്  സംസ്ഥാന സർക്കാർ ഓണസമ്മാനമായി ആയിരം രൂപ നൽകും. അര്‍ഹരായവര്‍ ആധാർ കാർഡിൻ്റെ പകർപ്പ് , ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ് എന്നിവ അതത് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ ( വൈക്കം, മേലുകാവ്, പുഞ്ചവയൽ) നൽകണം.

date