Skip to main content

പാലക്കാട് ഓഗസ്റ്റ് 23

 

ജനസംഖ്യ -   30,85,770

വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- ഓഗസ്റ്റ് 23) -1,730,795 

ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ഓഗസ്റ്റ് 23) -1,299,458

രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ഓഗസ്റ്റ് 23) -431,337

നിലവിൽ ചികിത്സയിൽ ഉള്ളവർ (ഓഗസ്റ്റ് 23)-10696

നിലവിൽ ചികിത്സ കേന്ദ്രങ്ങളിൽ ഉള്ളവർ(സി എഫ് എൽ ടി സി, സി എസ് എൽ ടി സി, കോവിഡ് ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, ഡോമിസിലറി കെയർ സെൻററുകൾ)-2,390

നിലവിൽ വീടുകളിൽ ചികിത്സയിൽ ഉള്ളവർ-8,306

സ്വകാര്യസ്ഥാപനങ്ങളിൽ ഉൾപ്പെടെ ടെസ്റ്റ് നടത്തിയവർ (ആന്റിജെൻ, ആർ.ടി.പി.സി.ആർ) (ഏപ്രിൽ 01 - ഓഗസ്റ്റ് 23)   -1222423

ടെസ്റ്റിൽ പോസിറ്റീവ് കണ്ടെത്തിയവർ (ഏപ്രിൽ 01 - ഓഗസ്റ്റ് 23) -228070

രോഗമുക്തി നേടിയവർ (ഏപ്രിൽ 1-ഓഗസ്റ്റ് 23)-215509

ടെസ്റ്റ് പോസിറ്റിവിറ്റി ശതമാനം (ഓഗസ്റ്റ് 23) -19.06 ശതമാനം

*ജില്ലയിൽ സർക്കാർ ചികിത്സാ കേന്ദ്രങ്ങൾ - സ്വകാര്യ ആശുപത്രികളിലായി
ലഭ്യമായ ആകെ  കിടക്കകൾ -  7,914 എണ്ണം    

സി.എഫ്.എൽ. ടി. സി, സി.എസ്.എൽ.ടി.സി, കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ, ഡി.സി.സി, തുടങ്ങിയ സർക്കാർ ചികിത്സാ കേന്ദ്രങ്ങളിൽ  - 6320 കിടക്കകൾ

സ്വകാര്യ ആശുപത്രികളിൽ - 1594 കിടക്കകൾ

വിവിധ സർക്കാർ ചികിത്സാ കേന്ദ്രങ്ങളിൽ ചികിത്സയിലുള്ളത്  - 1940 പേർ

സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുള്ളത് - 450

ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ( സി.എഫ്.എൽ ടി.സി.)

പ്ലാച്ചിമട  400 കിടക്കകൾ 140 പേർ ചികിത്സയിൽ

എസ്. എൻ . ജി.എസ് പട്ടാമ്പി: 250 കിടക്കകൾ- നിലവിൽ 12 പേർ ചികിത്സയിൽ

ചെർപ്പുള്ളശ്ശേരി : 52 കിടക്കകൾ - 25 പേർ ചികിത്സയിൽ

അഗളി ഭൂതിവഴി : 60 കിടക്കകൾ - നിലവിൽ ആരും ചികിത്സയിൽ ഇല്ല

ഷോളയൂർ  : 104 കിടക്കകൾ - 9 പേർ ചികിത്സയിൽ

അഗളി പ്രീമെട്രിക് ഗേൾസ് ഹോസ്റ്റൽ : 60 കിടക്കകൾ - 25 പേർ ചികിത്സയിൽ

സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ (സി.എസ്.എല്‍.ടി.സി)

മാങ്ങോട് മെഡിക്കൽ മെഡിക്കൽ കോളെജ് : 285 കിടക്കകൾ - 219 പേർ ചികിത്സയിൽ

കഞ്ചികോട് കിൻഫ്ര : 800 കിടക്കകൾ - 203 പേർ ചികിത്സയിൽ

സി.എച്ച്.സി. അഗളി : 20 കിടക്കകൾ - 11 പേർ  ചികിത്സയിൽ

എസ്. എൻ . ജി.എസ്. പട്ടാമ്പി : 250 കിടക്കകൾ - 27 പേർ ചികിൽസയിൽ

പ്ലാച്ചിമട 150 കിടക്കകൾ 103 പേർ ചികിത്സയിൽ

കോവിഡ് ആശുപത്രികൾ

ജില്ലാശുപത്രി : 308  കിടക്കകൾ - 196 പേർ നിലവിൽ ചികിത്സയിൽ

മാങ്ങോട് മെഡിക്കൽ കോളെജ് : 100 കിടക്കകൾ  - 19 പേർ ചികിത്സയിൽ

പാലക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി : 40 കിടക്കകൾ - 10 പേർ ചികിത്സയിൽ

ഒറ്റപ്പാലം താലൂക്കാശുപത്രി : 30 കിടക്കകൾ - 16 പേർ ചികിത്സയിൽ

മണ്ണാർക്കാട് താലൂക്കാശുപത്രി : 48 കിടക്കകൾ - 32 പേർ ചികിത്സയിൽ

കിൻഫ്ര കോവിഡ് ആശുപത്രി : 250 കിടക്കകൾ - 62 പേർ ചികിത്സയിൽ

പട്ടാമ്പി താലൂക്കാശുപത്രി : 54 കിടക്കകൾ - 30 പേർ ചികിത്സയിൽ

റെയിൽവേ ആശുപത്രി :  55 കിടക്കകൾ -  17 പേർ ചികിത്സയിൽ

ജി.ടി.എസ്.എച്ച് കോട്ടത്തറ : 13 കിടക്കകൾ - 6 പേർ ചികിത്സയിൽ

ഡൊമിസിലറി കെയർ സെന്ററുകൾ

കരിമ്പ : 110 കിടക്കകൾ - ആരും ചികിത്സയിൽ ഇല്ല

ശ്രീകൃഷ്ണപുരം - 100 കിടക്കകൾ - 36 പേർ ചികിത്സയിൽ

അഗളി കില : 80 കിടക്കകൾ - 42 പേർ ചികിത്സയിൽ

  ആലത്തൂർ : 54 കിടക്കകൾ - 21 പേർ ചികിത്സയിൽ

മുതലമട 50 കിടക്കകൾ 12 പേർ ചികിത്സയിൽ

കപ്പൂർ : 50 കിടക്കകൾ -  8 പേർ ചികിത്സയിൽ

നല്ലേപ്പിള്ളി : 72 കിടക്കകൾ - 26 പേർ ചികിത്സയിൽ

കോങ്ങാട് : 59 കിടക്കകൾ - 22 പേർ ചികിത്സയിൽ

ചാലിശ്ശേരി  : 100 കിടക്കകൾ - 10 പേർ ചികിത്സയിൽ

പുതൂർ : 76 കിടക്കകൾ - 19 പേർ ചികിത്സയിൽ

ഷോളയൂർ കല്ലക്കാര ഹോസ്റ്റൽ - 80 കിടക്കൾ - നിലവിൽ ആരും ചികിത്സയിൽ ഇല്ല

മുക്കാലി എം.ആർ.എസ് - 100 കിടക്കകൾ - നിലവിൽ ആരും ചികിത്സയിൽ ഇല്ല

കുനിശ്ശേരി 50 കിടക്കകൾ - 7 പേർ ചികിത്സയിൽ

കുലുക്കല്ലൂർ 45 കിടക്കകൾ - 16 പേർ ചികിത്സയിൽ

കൊഴിഞ്ഞാമ്പാറ ഇസാഫ് ഹോസ്പിറ്റൽ 80 കിടക്കകൾ - 19 പേർ ചികിത്സയിൽ

പട്ടിത്തറ   66 കിടക്കകൾ - 11 പേർ  ചികിത്സയിൽ

പല്ലശ്ശന ചിൻന്മയ സ്കൂൾ  100 കിടക്കകൾ 30 പേർ ചികിത്സയിൽ

കണ്ണാടി  പ്രീമെട്രിക് ഹോസ്റ്റൽ 45 കിടക്കകൾ - 23 പേർ ചികിത്സയിൽ

കാവശ്ശേരി എസ്.എൻ. കോളേജ്  50 കിടക്കകൾ - നിലവിൽ 4 പേർ ചികിത്സയിൽ

കമ്മ്യൂണിറ്റി ഹാൾ മുടപ്പലൂർ 50 കിടക്കകൾ നിലവിൽ 39 പേർ ചികിത്സയിൽ

നാഗലശ്ശേരി   50 കിടക്കകൾ 34 പേർ ചികിത്സയിൽ

* കടമ്പഴിപ്പുറം*  30 കിടക്കകൾ 14 പേർ ചികിത്സയിൽ

നെന്മാറ 50 കിടക്കകൾ 14 പേർ ചികിത്സയിൽ

തിരുവേഗപ്പുറ  63 കിടക്കകൾ 45 പേർ ചികിത്സയിൽ

അയിലൂർ 50 കിടക്കകൾ 17 ചികിത്സയിൽ

തിരുമിറ്റക്കോട് 50 കിടക്കകൾ 26 ചികിത്സയിൽ

കിഴക്കഞ്ചേരി  50 കിടക്കൾ  26 പേർ ചികിത്സയിൽ

കൊടുമ്പ് 25 കിടക്കകൾ ആറ് ചികിത്സയിൽ

നെല്ലിയാമ്പതി 22 കിടക്കകൾ ആരും ചികിത്സയിൽ ഇല്ല

കുത്തനൂർ 50 കിടക്കകൾ 14പേർ ചികിത്സയിൽ

ഓങ്ങല്ലൂർ 119കിടക്കകൾ 21 പേർ ചികിത്സയിൽ

മണ്ണൂർ  - 50 കിടക്കകൾ 4 പേർ ചികിത്സയിൽ

വാണിയംകുളം 80 കിടക്കകൾ 18 പേർ ചികിത്സയിൽ

കൊടുവായൂർ 30 കിടക്കകൾ 12 പേർ ചികിത്സയിൽ

തരൂർ 50 കിടക്കകൾ 14 പേർ ചികിത്സയിൽ

വല്ലപ്പുഴ 30 കിടക്കകൾ 11 പേർ  ചികിത്സയിൽ

കൊല്ലങ്കോട് 47 കിടക്കകൾ ആരും ചികിത്സയിൽ

പിരായിരി 112 കിടക്കകൾ 11 പേർ ചികിത്സയിൽ ഇല്ല

കരിമ്പുഴ 40 കിടക്കകൾ 10 പേർ ചികിത്സയിൽ

പുതുപ്പരിയാരം 50 കിടക്കകൾ 6 പേർ ചികിത്സയിൽ

മേലാർകോട് 50 കിടക്കകൾ 10 പേർ ചികിത്സയിൽ

തൃത്താല 36 കിടക്കകൾ 19 പേർ ചികിത്സയിൽ

അകത്തേത്തറ 50 കിടക്കൾ 9 ചികിത്സയിൽ

അമ്പലപ്പാറ 50 കിടക്കൾ 17 പേർ ചികിത്സയിൽ 

കോട്ടായി 50 കിടക്കകൾ 11 പേർ ചികിത്സയിൽ

പെരുവമ്പ് 48 കിടക്കകൾ 9 പേർ ചികിത്സയിൽ

ഷൊർണ്ണൂർ 43 കിടക്കകൾ 17 പേർ ചികിഝയിൽ

അനങ്ങനടി 43 കിടക്കകൾ 4 പേർ ചികിത്സയിൽ 

എടത്തനാട്ടുകര 25 കിടക്കകൾ 3 പേർ ചികിത്സയിൽ

വടക്കഞ്ചേരി 30 കിടക്കകൾ 6 പേർ ചികിത്സയിൽ

ചളവറ 51 കിടക്കകൾ 160 പേർ ചികിത്സയിൽ

ഓക്സിജൻ ബെഡുകൾ - 
100+ 491 എണ്ണ०-
മാങ്ങോട് മെഡിക്കല്‍ കോളേജ്,  എ०പാനൽഡ് സ്വകാര്യ ആശുപത്രികളിൽ.
19 + 136 പേർ ചികിത്സയിൽ

ഐ.സി.യു ബെഡുകൾ
130 + 199 എണ്ണ० 
ജില്ലാ ആശുപത്രി, എ०പാനൽഡ് സ്വകാര്യ ആശുപത്രികളിൽ.
ക്രമേണ 115 + 87 പേർ ചികിത്സയിൽ

വെൻറിലേറ്ററുകൾ 47+ 58എണ്ണ०
ജില്ലാ ആശുപത്രി ,എം പാനൽഡ് സ്വകാര്യ ആശുപത്രികളിൽ.
44 + 40 പേർ ചികിത്സയിൽ
 

date