Post Category
ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായം
2005 ലെ പരിഷ്കരിച്ച കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങള്‍ക്കും പുതുതായി രജിസ്റ്റര്‍ ചെയ്ത സ്കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ക്കും, കേരള ആട്ടോ മൊബൈല്‍ വര്‍ക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങള്‍ക്കും നാലാംഘട്ട കോവിഡ് ധനസഹായമായി 1000 രൂപ പ്രഖ്യാപിച്ചു. നിലവില്‍ കോവിഡ് ധനസഹായം കൈപ്പറ്റിയ തൊഴിലാളികള്‍ വീണ്ടും അപേക്ഷിക്കണ്ടെന്ന് കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ചെയര്മാന് അറിയിച്ചു.
date
- Log in to post comments