Skip to main content

മുന്‍ഗണനാ കാര്‍ഡുകള്‍ക്കുള്ള അപേക്ഷ സ്വീകരിക്കില്ല

 

 

 

വടകര താലൂക്ക് സപ്ലൈ ഓഫീസില്‍ ജീവനക്കാരിലൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഇന്ന് (ആഗസ്ത് 25) മുന്‍ഗണനാ കാര്‍ഡുകള്‍ക്ക് ഉള്ള അപേക്ഷ സ്വീകരിക്കലും അദാലത്തും ഉണ്ടാകില്ലെന്ന്   താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date