Skip to main content

ഇന്റേണ്‍ഷിപ്പ് ഉദ്യോഗാര്‍ഥികളുടെ ഇന്റര്‍വ്യൂ 

 

കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പിനുള്ള ഉദ്യോഗാര്‍ഥികളുടെ ഇന്റര്‍വ്യൂ വേങ്ങേരിയിലുള്ള കര്‍ഷക പരിശീലന കേന്ദ്രത്തില്‍ (എഫ്.ടി.സി വേങ്ങേരി) ഇന്നും നാളെയും (ആഗസ്ത് 25,26)  രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ നടത്തുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9847402917.

date