Skip to main content

സൗജന്യ വെബിനാര്‍

 

 

 

പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഡല്‍ഹി, ബനാറസ്, ഹിന്ദു, സെന്‍ട്രല്‍, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി തുടങ്ങിയ യൂണിവേഴ്സിറ്റികളിലേക്കുള്ള ഡിഗ്രി, പിജി പ്രവേശന പരിപാടികളുടെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി ഓഗസ്റ്റ് 27ന് സൗജന്യ വെബിനാര്‍ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ഓഗസ്റ്റ്  26 ന് വൈകുന്നരം അഞ്ച്  മണിക്ക് മുന്‍പ് 0496 261550 എന്ന നമ്പറില്‍ ബന്ധപ്പെടുക.

date