Skip to main content

സഞ്ചരിക്കുന്ന മൃഗാശുപത്രി

 

പനമരം ബ്ലോക്ക് പഞ്ചായത്തിൻ്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ഓഗസ്റ്റ് 25 മുതൽ 29 വരെ പനമരം ഗ്രാമ പഞ്ചായത്തിൽ ലഭ്യമാവും. രാവിലെ 10 മുതൽ 5 വരെയാണ് സേവനം. ക്ഷീര കർഷകർക്ക് ക്ഷീര സംഘങ്ങൾ മുഖേന ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടാവുന്നതാണ്.

date