Skip to main content

റീ ടെന്‍ഡര്‍

 

ജനനി സുരക്ഷ കാര്യക്രം പ്രകാരം മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രസവിച്ച അമ്മമാരെയും കുട്ടികളെയും ഒരു വര്‍ഷത്തേക്ക് റണ്ണിങ് കോണ്‍ട്രാക്ട് വഴി ആശുപത്രിയില്‍ നിന്ന് വീടുകളില്‍ എത്തിക്കുന്നതിനും വീടുകളില്‍ നിന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിനും 1500 സിസിയ്ക്ക് താഴെ നാല് സീറ്റുള്ള ടാക്‌സി/കാര്‍ ഉടമകള്‍ /ടാക്‌സി ഡ്രൈവര്‍മാരുടെ സംഘടനകള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 30. കൂടുതല്‍ വിവരങ്ങള്‍ക്ക് മലപ്പുറം താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2734866.

date