Skip to main content

ലേലം

 

മലപ്പുറം കലക്ടറേറ്റിലെ ഔദ്യോഗിക വാഹനമായ കെ.എല്‍.10.എ.വി.3256 നമ്പര്‍ മഹീന്ദ്ര ബൊലെറോ വാഹനത്തിന്റെ പഴയ ടയര്‍ മാറ്റി പുതിയത് സ്ഥാപിക്കുന്നതിലേക്ക് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡെപ്യൂട്ടി കലക്ടര്‍(ജനറല്‍), കലക്ടറേറ്റ്, സിവില്‍സ്റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തില്‍ സെപ്തംബര്‍ 14ന് വൈകീട്ട് മൂന്നിനകം സമര്‍പ്പിക്കണം.

date