Post Category
ഏജന്‍സി പ്രവര്‍ത്തനം നിര്‍ത്തി
ഗുരുവായൂര്‍ പോസ്റ്റ് ഓഫീസിന് കീഴില്‍ അറ്റാച്ച് ചെയ്ത് പ്രവര്‍ത്തിച്ചിരുന്ന എ സി ശാന്തകുമാരി എസ് എ എസ് ഏജന്റ്, ഹരി നിവാസ്, ഗുരുവായൂര്‍ എന്നിവര്‍ക്ക് 2015 ജൂലൈ 17 മുതല്‍ 2016 ജൂലൈ 16 വരെ ഒരു വര്‍ഷത്തേക്ക് ഏജന്‍സി പുതുക്കി നല്‍കിയിരുന്നു. 2016 ജൂലൈ മുതല്‍ ഏജന്‍സി പ്രവര്‍ത്തനം നിര്‍ത്തിയ വിവരം എല്ലാ നിക്ഷേപകരെയും അറിയിക്കുന്നു. ഏജന്‍സി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിക്ഷേപകര്‍ക്ക് ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ സമ്പാദ്യ പദ്ധതി ഓഫീസുമായി 30 ദിവസത്തിനുള്ളില്‍ ബന്ധപ്പെടുക. ഫോണ്‍: 0487- 2361566
date
- Log in to post comments