Skip to main content

താല്‍ക്കാലിക നിയമനം

പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ 2021 - 22  വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുന്ന സഞ്ചരിക്കുന്ന ആതുരാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. ആഗസ്റ്റ് 24 ന് 2 മണിക്ക് പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ച്ച നടത്തും.  യോഗ്യത എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാക്കണം.
 

date