Skip to main content

സംഘടനകള്‍ക്ക് വനിതാ കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം

കേരള വനിതാ കമ്മിഷന്‍ ആക്ട് സെക്ഷന്‍ (14) പ്രകാരം വനിതകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് കമ്മിഷന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്യാം. പുതിയ സംഘടനകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനകള്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനും അവസരമുണ്ടാകും. അപേക്ഷാഫോമും മറ്റ് വിവരങ്ങളും കമ്മിഷന്‍ വെബ്‌സൈറ്റില്‍ (www.keralawomenscommission.gov.in)  ലഭ്യമാണ്.

date