Skip to main content

പഴയ പുസ്തകങ്ങള്‍ ലേലം ചെയ്യുന്നു

തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളേജ് ലൈബ്രറിയില്‍ പഴയ പുസ്തകങ്ങള്‍ ലേലം ചെയ്യുന്നു. 1992 മുതല്‍ 2019 വരെയുള്ള കാലയളവില്‍ കേടുവന്നതും
ഉപയോഗിക്കാനാവാത്തതുമായ 882 ലൈബ്രറി പുസ്തകങ്ങളാണ് ലേലം ചെയ്യുന്നത്. ഓഗസ്റ്റ് 31 ഉച്ചകഴിഞ്ഞ് 3 മണിക്കാണ് ലേലം.
പങ്കെടുക്കുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡുമായി 2.30ന് മുന്‍പായി ഓഫീസില്‍ ഹാജരാകണം.പങ്കെടുക്കുന്നവര്‍ 500 രൂപ നിരതദ്രവ്യം കെട്ടിവെക്കണം.
ഫോണ്‍ 0487- 2360150

date