Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ചാലക്കുടി കോടതി പരിസരത്തെ മരങ്ങള്‍ പുനര്‍ലേലം നടത്തുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തിയതി ഓഗസ്റ്റ് 27. ലേലം ചെയ്യുന്നവര്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് മുന്‍പ് 260 മരതൈകള്‍ നടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇരിങ്ങാലക്കുട അസിസ്റ്റന്റ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ ബന്ധപ്പെടേണ്ടതാണ്.

date