Skip to main content

ലേലം ചെയ്യും

കാസര്‍കോട് കളക്ടറേറ്റിലെ സര്‍ക്കാര്‍ വാഹനം കെ.എല്‍- 01 എ.എസ്-7978 അംബാസിഡര്‍ സെപ്റ്റംബര്‍ മൂന്നിന് വൈകീട്ട് മൂന്നിന് സീല്‍ഡ് ക്വട്ടേഷന്‍ കം ടെന്‍ഡര്‍ രീതിയില്‍ ലേലം ചെയ്ത് വില്‍പന നടത്തും. സെപ്റ്റംബര്‍ മൂന്നിന് ഉച്ചയ്ക്ക് രണ്ട് വരെ സീല്‍ഡ് ക്വട്ടേഷന്‍ സ്വീകരിക്കും.

കാസര്‍കോട് കളക്ടറേറ്റിലെ സര്‍ക്കാര്‍ വാഹനം കെ.എല്‍-01-എ.എസ്-5752 അംബാസിഡര്‍ നോവ  സെപ്റ്റംബര്‍ മൂന്നിന് വൈകീട്ട് മൂന്നിന് സീല്‍ഡ് ക്വട്ടേഷന്‍ കം ടെന്‍ഡര്‍ രീതിയില്‍ ലേലം ചെയ്ത് വില്‍പന നടത്തും. സെപ്റ്റംബര്‍ മൂന്നിന് ഉച്ചയ്ക്ക് രണ്ട് വരെ സീല്‍ഡ് ക്വട്ടേഷന്‍ സ്വീകരിക്കും.
 

date