Skip to main content

പാരമ്പര്യ ട്രസ്റ്റിമാരുടെ ഒഴിവ്

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള വോര്‍ക്കാടി മടിക്കത്തായ ധൂമാവതി ക്ഷേത്രത്തില്‍ പാരമ്പര്യ ട്രസ്റ്റിമാരുടെ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 15 നകം നീലേശ്വരം അസി.കമ്മീഷ്ണറുടെ ഓഫീസില്‍ അപേക്ഷിക്കണം.

date