Skip to main content

ഇ ടെന്‍ഡര്‍ ക്ഷണിച്ചു

തപാല്‍ വകുപ്പ് കാസര്‍കോട് ഡിവിഷന്റെ ഒദ്യോഗിക ആവശ്യങ്ങള്‍ക്ക് വാഹനം ലഭ്യമാക്കുന്നതിന് ഇ ടെന്‍ഡര്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 27 നകം https://gem.gov.in/ ലൂടെ ഓണ്‍ലൈനായി ടെന്‍ഡര്‍ സമര്‍പ്പിക്കണം. ഫോണ്‍; 04994 230885

date