Skip to main content

നെല്ലുസംഭരണം: മന്ത്രി ജി.ആര്‍.അനിലിന്റെ അധ്യക്ഷതയില്‍ യോഗം ഇന്ന്

 

ജില്ലയിലെ നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് ഇന്ന് (ഓഗസ്റ്റ് 26) രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനിലിന്റെ അധ്യക്ഷതയില്‍ കര്‍ഷകരുമായി യോഗം ചേരും. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ജില്ലയിലെ എം.എല്‍.എമാരുടെ യോഗത്തിലും മന്ത്രി അധ്യക്ഷനാകും.

date