Skip to main content

ഓണം സ്‌പെഷ്യല്‍ കിറ്റ് 31 വരെ ലഭിക്കും

 

ഓഗസ്റ്റിലെ ഓണം സ്‌പെഷ്യല്‍ കിറ്റ് റേഷന്‍ ഗുണഭോക്താക്കള്‍ക്ക് ജില്ലയിലെ പൊതുവിതരണ കേന്ദ്രങ്ങളില്‍ നിന്നും ഓഗസ്റ്റ് 31 വരെ കൈപ്പറ്റാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. എല്ലാ കാര്‍ഡുടമകളും നിശ്ചിത തീയതിക്കകം കൈപ്പറ്റേണ്ടതാണ്.

date