Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

ഒറ്റപ്പാലം താലൂക്ക് സപ്ലൈ ഓഫീസിലേക്ക് പുതിയ വാഹനം ലഭ്യമാകുന്നത് വരെ വാഹനം വാടകയ്ക്ക് നല്‍കാന്‍ താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. മഹേന്ദ്ര ബൊലേറോ, മാരുതി സുസുക്കി, സ്വിഫ്റ്റ് ഡിസൈര്‍, ടാറ്റ ഇന്‍ഡിഗോ, ഹോണ്ട അമേസ് എന്നിവയിലേതെങ്കിലും ഒന്നാകണം. മൂന്ന് വര്‍ഷത്തിലധികം പഴക്കമുണ്ടാവരുത്. ദര്‍ഘാസുകള്‍ സെപ്തംബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ട് വരെ നല്‍കാം.

date