Skip to main content

ദുരന്തനിവാരണ സുരക്ഷാ യാത്ര മാറ്റിവച്ചു

ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി അപകടസാധ്യതകള്‍ പരിശോധിക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 27ന് നടത്താനിരുന്ന ദുരന്തനിവാരണ സുരക്ഷാ യാത്ര മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

date