Skip to main content

ഓഗസ്റ്റിലെ റേഷനും ഓണക്കിറ്റും 31 വരെ ലഭിക്കും

 

ആലപ്പുഴ: ഓഗസ്റ്റ് മാസത്തെ റേഷനും ഓണക്കിറ്റ് വിതരണവും ഓഗസ്റ്റ് 31നു അവസാനിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
 

date