Skip to main content

കോവിഡ് ധനസഹായം; അപേക്ഷിക്കാം 

 

ആലപ്പുഴ: കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് നൽകുന്ന 1000 രൂപ കോവിഡ് ധനസഹായം ലഭിക്കുന്നതിനായി ഇതുവരെയും അപേക്ഷിക്കാത്തവർ boardswelfareassistance.lc. kerala.gov. in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കണം. സംശയങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04772230244.

date