ആലപ്പുഴ ജില്ലയിൽ 1874 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് ആലപ്പുഴ ജില്ലയിൽ 1874 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ , പഞ്ചായത്ത് തലത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ ചുവടെ...
നഗരസഭ
ആലപ്പുഴ - 174
ചേർത്തല - 79
ചെങ്ങന്നൂർ - 43
കായംകുളം - 49
മാവേലിക്കര - 25
ഹരിപ്പാട് - 18
പഞ്ചായത്തുകൾ
ആറാട്ടുപുഴ - 16
ആല - 3
അമ്പലപുഴ നോർത്ത് - 15
അമ്പലപ്പുഴ സൗത്ത് - 10
അരൂക്കുറ്റി - 8
അരൂർ - 29
ആര്യാട് - 64
ഭരണിക്കാവ് - 21
ബുധനൂർ - 13
ചമ്പക്കുളം - 28
ചേന്നംപള്ളിപ്പുറം - 38
ചെന്നിത്തല - 37
ചേപ്പാട് - 18
ചെറിയനാട് - 13
ചേർത്തല സൗത്ത് - 25
ചെറുതന - 10
ചെട്ടികുളങ്ങര - 73
ചിങ്ങോലി - 20
ചുനക്കര - 23
ദേവികുളങ്ങര - 27
എടത്വ - 3
എഴുപുന്ന - 24
കടക്കരപ്പള്ളി - 10
കൈനകരി - 6
കണ്ടല്ലൂർ - 10
കഞ്ഞിക്കുഴി - 41
കാർത്തികപ്പള്ളി - 9
കരുവാറ്റ - 17
കാവാലം - 16
കോടംതുരുത്ത് - 17
കൃഷ്ണപുരം - 18
കുമാരപുരം - 10
കുത്തിയതോട് - 13
മണ്ണഞ്ചേരി - 87
മാന്നാർ - 7
മാരാരിക്കുളം നോർത്ത് - 43
മാരാരിക്കുളം സൗത്ത് - 102
മുഹമ്മ - 31
മുളക്കുഴ - 16
മുതുകുളം - 37
മുട്ടാർ - 2
നെടുമുടി - 5
നീലംപേരൂർ - 0
നൂറനാട് - 20
പാലമേൽ - 15
പള്ളിപ്പാട് - 8
പാണാവള്ളി - 22
പാണ്ടനാട് - 13
പത്തിയൂർ - 22
പട്ടണക്കാട് - 36
പെരുമ്പളം - 13
പുളിങ്കുന്ന് - 9
പുലിയൂർ - 21
പുന്നപ്ര നോർത്ത് - 14
പുന്നപ്ര സൗത്ത് - 7
പുറക്കാട് - 5
രാമങ്കരി - 9
തകഴി - 1
തലവടി - 10
തണ്ണീർമുക്കം - 50
തഴക്കര - 25
താമരക്കുളം - 11
തിരുവൻവണ്ടൂർ - 3
തൃക്കുന്നപ്പുഴ - 10
തുറവൂർ - 27
തെക്കേക്കര - 38
തൈക്കാട്ടുശ്ശേരി - 10
വള്ളികുന്നം - 22
വയലാർ - 23
വീയപുരം - 2
വെളിയനാട് - 10
വെണ്മണി - 15
- Log in to post comments