Skip to main content

സൗജന്യ കിറ്റും റേഷനും കൈപ്പറ്റണം

ഓഗസ്റ്റ് മാസത്തില്‍ അനുവദിച്ച സൗജന്യ കിറ്റുകളും റേഷന്‍ സാധനങ്ങളും എല്ലാ വിഭാഗത്തില്‍പെട്ട കാര്‍ഡ് ഉടമകളും ഈ മാസം(ഓഗസ്റ്റ്) 31നകം കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.2197/2021)

 

date