Skip to main content

ജനറല്‍ നഴ്‌സിംഗ്

കൊല്ലം സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂള്‍ നടത്തുന്ന ജനറല്‍ നഴ്‌സിംഗ് കോഴ്സിന് അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്ക് ആണ് അവസരം. പൂരിപ്പിച്ച അപേക്ഷകള്‍ സെപ്റ്റംബര്‍ 14 വൈകിട്ട് അഞ്ചിനകം നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കണം. അപേക്ഷാ ഫോമും വിശദവിവരങ്ങളും www.dhs.kerala.gov.in  വെബ്‌സൈറ്റില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.2198/2021)
 

date