Skip to main content

സൈഡ്‌വീൽ സ്‌കൂട്ടർ: ഇ-ടെൻഡർ നൽകാം

കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷന്റെ ഭിന്നശേഷിക്കാർക്കുള്ള സൈഡ്‌വീൽ സ്‌കൂട്ടറിനുള്ള ഇ-ടെൻഡർ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: www.hpwc.kerala.gov.in.
പി.എൻ.എക്‌സ്. 2925/2021
 

date