Skip to main content

തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസിയറുടെ ഒഴിവ്

കുംബഡാജെ പഞ്ചായത്തിൽ മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഒരു ഓവർ സിയറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച സെപ്റ്റംബർ ആറിന് രാവിലെ 11 ന് കുംബഡാജെ പഞ്ചായത്ത് കാര്യാലയത്തിൽ നടക്കും. സിവിൽ എൻജിനീയറിങ്ങ് ബിരുദമോ, ത്രിവത്സര ഡിപ്ലോമയോ ഉള്ളവർക്ക് പങ്കെടുക്കാം. പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന. ഫോൺ: 04998 260237

date