Skip to main content

ഐ.ടി പ്രൊഫഷണൽ നിയമനം

കാസർകോട് ജില്ലയിൽ നടപ്പിലാക്കുന്ന പ്രധാൻമന്ത്രി ആവാസ് യോജന (ഗ്രാമീൺ) പദ്ധതിയിൽ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടറുടെ ഓഫീസിൽ ഐ.ടി പ്രൊഫഷണൽ തസ്തികയിൽ കരാർ നിയമനത്തിന് ഇൻഫർമേഷൻ ടെക്നോളജി/ കമ്പ്യൂട്ടർ സയൻസ് ബിടെക് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 31ന് വൈകീട്ട് മൂന്ന് മണി വരെ podrdaksd2019@gmail.com എന്ന ഇ-മെയിലിലേക്ക് അപേക്ഷ അയക്കാം. മുമ്പ് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

date