Skip to main content

ഐ.എച്ച്.ആർ.ഡി കോളേജിൽ പി.ജി പ്രവേശനം

എം.ജി. സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആർ.ഡി കോളേജുകളായ കോന്നി, മല്ലപ്പള്ളി, പുതുപ്പള്ളി, കടത്തുരുത്തി, കട്ടപ്പന, മറയൂർ, പീരുമേട്, തൊടുപുഴ അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് 2021-22 അധ്യയനവർഷം ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ ഓാൺലൈൻ പ്രവേശനത്തിന് അപേക്ഷിക്കാം. www.ihrdadmissions.org ലൂടെ ആഗസ്റ്റ് 25 വരെ അപേക്ഷിക്കാം.  ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം പ്രത്യേകം അപേക്ഷ സമർപ്പിക്കണം.

date