Skip to main content

ബിരുദം, ഡിപ്ലോമ പ്രവേശനം

പോണ്ടിച്ചേരി സർവ്വകലാശാല മാഹി കേന്ദ്രം കമ്മ്യൂണിറ്റി കോളേജിൽ തൊഴിലധിഷ്ഠിത ബി.വോക് ബിരുദ കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദ കോഴ്‌സുകളായ ഫാഷൻ ടെക്‌നോളജി, ജേർണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, ഡിപ്ലോമ കോഴ്‌സുകളായ റേഡിയോഗ്രാഫിക്‌സ് ആന്റ് ഇമേജിങ്ങ് ടെക്‌നോളജി, ടൂറിസം ആൻഡ് സർവീസ് ഇൻഡസ്ട്രി എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനത്തിന് അപേക്ഷിക്കാൻ അവസരം. താൽപര്യമുള്ളവർ സെപ്റ്റംബർ 28 നകം https://www.pondiuni.edu.in/department/community-college-mahe-centre/ ലൂടെ ഓൺലൈനായി അപേക്ഷിക്കണം.

date