Skip to main content

വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ആഗസ്റ്റ് 27ന് ജില്ലയിൽ

വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ആഗസ്റ്റ് 27ന് രാവിലെ 10.30ന് കാസറഗോഡ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വനാതിർത്തി പ്രദേശങ്ങളിലെ എം എൽ എ മാരുടെ യോഗത്തിൽ പങ്കെടുക്കും. 12 മണി കളക്ടറേറ്, 2 മണിക്ക് ബേള സാമൂഹിക വനവത്കരണ വിഭാഗം ജില്ലാ സ്ഥിരം നഴ്സറി ഉദ്ഘാടനം ചെയ്യും.

date