Skip to main content

മന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്ന് ജില്ലയില്‍

 

സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുമായി ബന്ധപ്പെട്ട് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള അവലോകന യോഗം  ഇന്ന് (ഓഗസ്റ്റ് 26) രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. തുടര്‍ന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ 11.30ന് മലപ്പുറം-വനപ്രദേശത്തോട് ചേര്‍ന്ന നിയമസഭാ മണ്ഡലങ്ങളിലെ എം.എല്‍.എമാരുടെയും വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗവും ചേരും.

date