Skip to main content

എം ബി എ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ

സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ ഡാമിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ - ഓപ്പറേറ്റീവ് മാനേജ്മെന്റിന്റെ 2021-23 എം ബി എ (ഫുള്‍ ടൈം) ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ ഓഗസ്റ്റ് 27 ന്. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി മെമ്മോറിയല്‍ കോ- ഓപ്പറേറ്റീവ് ട്രെയിനിംഗ് സെന്ററില്‍ വച്ച് രാവിലെ 10 മണിക്കാണ് ഇന്റര്‍വ്യൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547618290 ഇ-മെയില്‍: www.kicmakerala.in

date