Skip to main content

ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സ് പ്രവേശനം

 

അഗളിയിലും മരുതറോഡിലും പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററുകളില്‍ രണ്ടു വര്‍ഷത്തെ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സിലേക്ക് ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. എസ്.എസ്.എല്‍.സി തത്തുല്യ പരീക്ഷ എഴുതി യോഗ്യത നേടിയ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രായഭേദമന്യേ അപേക്ഷിക്കാം. അപേക്ഷയും പ്രോസ്‌പെക്ടസും www.sitttrkerala.ac.in ലഭിക്കും. ഫോണ്‍:  9400006485, 9037871384 (മരുതറോഡ് ) 7510198164 (അഗളി).

date