Skip to main content

മന്ത്രി മുഹമ്മദ് റിയാസ് ഒ.എം.നമ്പ്യാരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു

 

 

 

അന്തരിച്ച പ്രശസ്ത കായിക പരിശീലകന്‍ ഒ.എം.നമ്പ്യാരുടെ കുടുംബാംഗങ്ങളെ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു. വടകര മണിയൂര്‍ മീനത്തുകരയിലെ വീട്ടിലെത്തിയ മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. രാജ്യം പദ്മശ്രീയും ദ്രോണാചാര്യ പുരസ്‌കാരവും നല്‍കി ആദരിച്ച വ്യക്തിയാണ് ഒ.എം.നമ്പ്യാര്‍.

date