Skip to main content

താല്‍ക്കാലിക ഇന്‍സ്ട്രക്ടര്‍ നിയമനം

 

 

 

മുതുക്കാട് പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര ഗവ.ഐ.ടി.യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഒരു താല്‍ക്കാലിക ഇന്‍സ്ട്രക്ടരെ നിയമിക്കുന്നു. മതിയായ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ ഉള്ളവര്‍ യോഗ്യത, പരിചയം തെളിയിക്കുന്ന യാഥാര്‍ഥ രേഖകള്‍ സഹിതം സെപ്റ്റംബര്‍ ഒന്നിന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാല്‍ മുമ്പാകെ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍-  9446015155, 9961666422

date