Skip to main content

തൊഴില്‍ തര്‍ക്ക ക്യാംപ് സിറ്റിങ്

 

 

 

കോഴിക്കോട് ലേബര്‍ കോടതി പ്രസൈഡിങ് ഓഫീസറും ജില്ലാ ജഡ്ജിയുമായ വി.എസ് വിദ്യാധരന്‍ സെപ്റ്റംബര്‍ ഒന്‍പതിന് പാലക്കാട് ആര്‍.ഡി.ഒ കോടതി ഹാളില്‍ വച്ച് തൊഴില്‍ തര്‍ക്ക സംബന്ധമായി പാലക്കാട് ക്യംപ് സിറ്റിങ്ങില്‍ വിളിച്ചുവരുന്ന എല്ലാ കേസുകളും വിചാരണ ചെയ്യുന്നതാണെന്ന് ലേബര്‍ കോടതി സെക്രട്ടറി അറിയിച്ചു.

date