Skip to main content

പട്ടികജാതി സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം 

 

 

 

ജില്ലാ പഞ്ചായത്ത്  വാര്‍ഷിക പദ്ധതി 2021-22 ല്‍ ഉള്‍പ്പെടുത്തി 1969 ലെ കേരള സഹകരണ സംഘം നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സബ്‌സിഡി മാര്‍ഗ്ഗ രേഖ പ്രകാരം അര്‍ഹരായ പട്ടികജാതി സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം അനുവദിക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ക്ക്: 04952370379. എന്ന നമ്പറില്‍ ബന്ധപ്പെടുക.

date