Skip to main content

ഐ.ടി.ഐ പ്രവേശനം

കയ്യൂര്‍ ഗവ. ഐ.ടി.ഐയില്‍ 2021 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 13 എന്‍.സിവി.ടി ട്രേഡുകളിലേക്കുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ 14 വരെ  ഓണ്‍ലൈനായി www.itiadmissions.kerala.gov.in സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍  www.itikayyur.kerala.gov.in എന്ന വെബ്‌സൈറ്റിലും ഐ.ടി.ഐയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌കിലും ലഭ്യമാണ്  ഫോണ്‍ : 04672230980.

date