Skip to main content

സീറ്റൊഴിവ്

 

മലപ്പുറം സര്‍ക്കാര്‍ കോളജില്‍ 2021-22 അധ്യായന വര്‍ഷത്തില്‍ മൂന്നാം സെമസ്റ്റര്‍ ബി.എ ഉറുദു വിഷയത്തില്‍ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ രേഖകള്‍ സഹിതം സെപ്തംബര്‍ രണ്ടിനകം കോളജില്‍ അപേക്ഷ നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date