Post Category
കേരള വനിതാ കമ്മീഷനില്‍ ഡപ്യൂട്ടേഷന് ഒഴിവ്
കേരള വനിതാ കമ്മീഷനില്‍ ഒഴിവുള്ള ഒരു സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മീഷന്, പി.എം.ജി, പട്ടം പാലസ് പിഒ, തിരുവനന്തപുരം - 695004 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 10-നകം ലഭ്യമാക്കണം.
date
- Log in to post comments