Skip to main content

കണ്ടെയ്ന്‍മെന്റ് സോണ്‍ പിന്‍വിച്ചു

കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതിനെത്തുടര്‍ന്നു തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പൊന്നുമംഗലം, മെഡിക്കല്‍ കോളജ് ഡിവിഷനുകള്‍, പള്ളിത്തുറ ഡിവിഷനില്‍ വി.എസ്.എസ്.സി. ഭാഗം എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കിയതായി എ.ഡി.എം. അറിയിച്ചു.

date